വെൺമണി: വാതല്ലൂർ ആലേലിൽ കോശി വർഗീസ് ( ഷാജി - 62 ) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്റ്റേറ്റൻ ഐലന്റ് മാർത്തോമ്മാ പള്ളിയിൽ നടക്കുo. ......
ചെങ്ങന്നൂർ: പേരിശ്ശേരി ഗവ. യുപിഎസിൽ നടന്ന വായനപക്ഷാചരണ സമാപന യോഗവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കവി ജി. നിശീകാന്ത് നിർവഹിച്ചു.......
ചെങ്ങന്നൂർ: മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കണമെന്നും കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഫിനാൻസ് ഡിപ്പാർട്ട്മെൻ്റിൽ മുടങ്ങി കിടക്കുന്ന മെഡിസെപ് ഐഡി കാർഡുകൾ വേണ്ട തിരുത്തലുകൾ വരുത്തി, വിതരണത്തിന് അടിയന്തിരമായി സജ്ജമാക്കണമെന്നും 11- ആം ശമ്പള പരിഷ്കര ണത്തിൻ്റെ മൂന്നും നാലും ഗഡു ഡി.ആർ. കുടിശ്ശിക പെൻഷൻകാർക്ക് ഉടൻ അനുവദിക്കണമെന്നും കെ.എസ്.എസ്.പി. ......
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്. കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു.
കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും, മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ടീമിൽ ഉറപ്പിച്ചു നിർത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. ......
ഗവ. ഐ.ടി.ഐ വനിത ചെങ്ങന്നൂരിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 2026-27 വര്‍ഷത്തില്‍ ഉണ്ടാകുന്ന ഒരു പ്രതീക്ഷിത ഒഴിവിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ഓഫ് ചെങ്ങന്നൂരിന്റെ
2026-27 വർഷത്തേക്കുള്ള 47- മത് പ്രസിഡന്റിന്റെയും പുതിയ ഭാരവാഹികളുടെയും സ്ഥാനരോഹണ ചടങ്ങ് 2026 ജൂലൈ 3 ന് വെള്ളിയാഴ്ച്ച രാത്രി
7.30ന് ചെങ്ങന്നൂർ അങ്ങാടിക്കൽ റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ചടങ്ങിൽ ഗിന്നസ് പക്രുവാണ് മുഖ്യാതിഥിയായി പങ്കെടുക്കും.
പുതിയ പ്രസിഡന്റായി ബിജു മാത്യു കുറ്റിക്കാട്ട്, സെക്രട്ടറിയായി
ഡോ. ......
ചെങ്ങന്നൂർ: പെൻഷൻകാരോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് പെൻഷനേഴ്സ് സംഘ് ജില്ലാ ജോയിൻ സെക്രട്ടറി ടി രാജേഷ് കുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ബ്ലോക്ക് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം മെഡിസെപ് കുറ്റമറ്റതാക്കുക പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ......
ചേപ്പാട്:സി കെ എച്ച് എസ് എസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനചാരണ
ത്തിന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമൂവൽ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ഓൾ കേരളാ നോട്ടറി അഡ്വക്കേറ്റ്സ് ഫോറം ചെങ്ങന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. പ്രസിഡൻറ് അഡ്വ ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.......
ചെങ്ങന്നൂർ: ഗവ. വനിത ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന എയർകാർഗോ ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക് മാനേജ്മെന്റ്റ് ഡിപ്ലോമ (ഒരു വർഷം- യോഗ്യത പത്താം ക്ലാസ്), ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ആറുമാസം- യോഗ്യത പ്ലസ്ടു), ഡിപ്ലോമ ഇൻ എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻ്റ് ട്രാവൽ മാനേജ്മെന്റ്റ് (ഒരു വർഷം-യോഗ്യത പ്ലസ്ടു) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ......